തിരുവനന്തപുരം: മികച്ച ഗാന്ധിയൻ സാമൂഹികപ്രവർത്തകനുള്ള കെ.ജനാർദനൻപിള്ള ജന്മശതാബ്ദി പുരസ്കാരം (2018) മുതിർന്ന സ്വാതന്ത്ര്യസമരസേനാനിയും കൊല്ലം ആസ്ഥാനമായുള്ള ഗാന്ധിയൻ പഠന ഗവേഷണകേന്ദ്രം ചെയർമാനുമായ ചൂളൂർ ഭാസ്കരൻനായർക്ക്.
10,001 രൂപയും മഹാത്മാഗാന്ധിയുടെ രേഖാചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണു പുരസ്കാരം.
10,001 രൂപയും മഹാത്മാഗാന്ധിയുടെ രേഖാചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണു പുരസ്കാരം.