തിരുവനന്തപുരം: കണ്ണൂർ കക്കയക്കാട് കഠകയിലെ എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിന്റെ കൊലപാതക കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാളെ എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി നാഷണൽ സെക്രട്ടറി ഒ. നിധീഷ് അറിയിച്ചു.
നാളെയും ചൊവ്വാഴ്ചയും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്ത്യയിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാഷണൽ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.