+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആതുരശുശ്രൂഷകർ ജീവിതം കൊടുത്തു ജീവൻ നിലനിർത്തുന്നവർ: ജസ്റ്റീസ് കുര്യൻ ജോസഫ്

അ​​ങ്ക​​മാ​​ലി: ജീ​​വി​​തം കൊ​​ടു​​ത്തു ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തു​​ന്ന​​വ​​രാ​​ണ് ആ​​തു​​ര​​ശു​​ശ്രൂ​​ഷാ രം​​ഗ​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രെ​​ന്നു സു​​പ്രീം കോ​​ട​​തി ജ​​സ്റ്റീ​​സ് കു​​ര്യ
ആതുരശുശ്രൂഷകർ ജീവിതം കൊടുത്തു ജീവൻ നിലനിർത്തുന്നവർ: ജസ്റ്റീസ് കുര്യൻ ജോസഫ്
അ​​ങ്ക​​മാ​​ലി: ജീ​​വി​​തം കൊ​​ടു​​ത്തു ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തു​​ന്ന​​വ​​രാ​​ണ് ആ​​തു​​ര​​ശു​​ശ്രൂ​​ഷാ രം​​ഗ​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രെ​​ന്നു സു​​പ്രീം കോ​​ട​​തി ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്. മൂ​​ക്ക​​ന്നൂ​​ർ എം​​എ​​ജി​​ജെ ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ ബ്ലോ​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മൂ​​ക്ക​​ന്നൂ​​രി​​ന്‍റെ വ​​ള​​ർ​​ച്ച​​യു​​ടെ നാ​​ഴി​​ക​​ക്ക​​ല്ലാ​​ണ് ഈ ​​ആ​​ശു​​പ​​ത്രി​​യെ​​ന്നും ജ​​സ്റ്റീ​​സ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ക്രി​​സ്തു​​വി​​ൽ​​നി​​ന്നു വീ​​ണു കി​​ട്ടി​​യ ശു​​ശ്രൂ​​ഷ​​യാ​​ണ് ആ​​തു​​ര​​സേ​​വ​​ന​​മെ​​ന്നും ആ ​​സേ​​വ​​ന​​ത്തി​​ലൂ​​ടെ ക്രി​​സ്തു​​വി​​ന്‍റെ സാ​​ക്ഷി​​ക​​ളാ​​കു​​ക​​യാ​​ണ് ഓ​​രോ​​രു​​ത്ത​​രു​​മെ​​ന്നും അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു.

ഓ​​പ്പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​ർ ഉ​​ദ്ഘാ​​ട​​നം റോ​​ജി എം. ​​ജോ​​ൺ നി​​ർ​​വ​​ഹി​​ച്ചു. ലി​​സി ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് വൈ​​ക്ക​​ത്തു​​പ​​റ​​മ്പി​​ൽ ഐ​​സി​​യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്മാ​​ര​​ക​​മാ​​യി പ​​ണി​​തു ന​​ൽ​​കി​​യ വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ ദാ​​നം ബ്ര​​ദ​​ർ ജോ​​യി ക​​ക്കാ​​ട്ടി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

ഹൈ ​​ടെ​​ക് ലാ​​ബി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മൂ​​ക്ക​​ന്നൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജ​​യ രാ​​ധാ​​കൃ​​ഷ​​ണ​​നും ബ്ല​​ഡ് ബാ​​ങ്ക് ഉ​​ദ്ഘാ​​ട​​നം ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് എ​​ക്സി​​ക്യൂ​​ട്ടീ​​വ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് വി. ​​ജോ​​സ​​ഫും ഡ​​യാ​​ലി​​സി​​സ് യൂ​​ണി​​റ്റ് ഉ​​ദ്ഘാ​​ട​​നം ഫി​​സാ​​റ്റ് ചെ​​യ​​ർ​​മാ​​ൻ പോ​​ൾ മു​​ണ്ടാ​​ട​​നും നി​​ർ​​വ​​ഹി​​ച്ചു.

മൂ​​ക്ക​​ന്നൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ക​​രു​​മ​​ത്തി, സി​​സ്റ്റ​​ർ ഗ്രേ​​സി​​യ സി​​എ​​സ്എ​​ൻ, മോ​​ൺ. വ​​ർ​​ഗീ​​സ് ഞാ​​ളി​​യ​​ത്ത്, ബേ​​സി​​ൽ ഭ​​വ​​ൻ സു​​പ്പീ​​രി​​യ​​ർ ഫാ. ​​ജോ​​ർ​​ജ് ചേ​​പ്പി​​ല സി​​എ​​സ്ടി, വാ​​ർ​​ഡ് മെ​​ംബ​​ർ മോ​​ളി വി​​ൻ​​സെ​​ന്‍റ്, മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പോ​​ൾ പി. ​​കു​​ര്യ​​ൻ, ഡോ ​​പി.​​സി. ഡേ​​വി​​ഡ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ബ്ര​​ദ​​ർ ഡോ. ​​ജോ​​സ​​ഫ് കൊ​​ങ്ങോ​​ല സി​​എ​​സ്ടി സ്വാ​​ഗ​​ത​​വും ഡ​​യ​​റ​​ക്ട​​ർ ബ്ര​​ദ​​ർ തോ​​മ​​സ് ക​​രോ​​ട്ടു​​ക​​ട​​വി​​ൽ സി​​എ​​സ്ടി ന​​ന്ദി​​യും പ​​റ​​ഞ്ഞു.