കല്ലേറ്റുംകര: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പാവനാത്മ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. രഞ്ജന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വികാർ പ്രൊവിൻഷ്യലായി സിസ്റ്റർ എൽസി കോക്കാട്ട്, കൗണ്‍സിലർമാരായി സിസ്റ്റർ ഡോ. ഉദയ ഗ്രെയ്സ്, സിസ്റ്റർ ഡോ. ക്രിസ്റ്റി, സിസ്റ്റർ ഡോ. ആഗ്നസ് ജോസ്, ഓഡിറ്ററായി സിസ്റ്റർ ജീന ഡേവിസ് എന്നിവരെയും തെരഞ്ഞെടുത്തു.