തിരുവനന്തപുരം: ഇ-പഞ്ചായത്ത് പരിശീലന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കു മാര്‍ച്ച് 31 വരെ ആധാര്‍ എടുക്കാം. ആധാര്‍ ഇല്ലാത്ത ഗുണഭോക്താക്കള്‍ക്കു ആനുകൂല്യങ്ങള്‍ മറ്റു തിരിച്ചറിയല്‍ രേഖകള്‍ മുഖേന ലഭിക്കും.