+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​​ണ്ണൂ​​​രി​​​ൽ ഇ​​​ന്നു ഹ​​​ർ​​​ത്താ​​​ൽ

ക​​​ണ്ണൂ​​​ർ: കൊലപാതകത്തിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബി​​​ജെ​​​പി​​​യ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘപ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​ന്ന് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലും മാ​​​ഹി​​​യി​​​ലും ഹ​​
ക​​​ണ്ണൂ​​​രി​​​ൽ ഇ​​​ന്നു ഹ​​​ർ​​​ത്താ​​​ൽ
ക​​​ണ്ണൂ​​​ർ: കൊലപാതകത്തിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബി​​​ജെ​​​പി​​​യ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘപ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​ന്ന് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലും മാ​​​ഹി​​​യി​​​ലും ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു. രാ​​​വി​​​ലെ ആ​​​റു​ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് ഹ​​​ർ​​​ത്താ​​​ൽ. വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളെ​​യും ഹ​​​ർ​​​ത്താ​​​ലി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.