കൊച്ചി: എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപള്ളിയിൽ സഭൈക്യവാര പ്രർഥന നടത്തി. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, ബിഷപ് ഏബ്രഹാം മാർ യൂലിയോസ് എന്നിവർ നേതൃത്വം നൽകി.
പിഒസി ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്ട്, എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.ജിജു വർഗീസ്, എറണാകുളം ശാലേം മാർത്തോമാ ചർച്ച് വികാരി റവ.ജോസഫ് ചാക്കോ, എളംകുളം ക്രൈസ്റ്റ് സിഎസ്ഐ ചർച്ച് വികാരി റവ.ജിജി വർഗീസ് എന്നിവർ പ്രാർഥനശുശ്രൂഷകളിൽ പങ്കെടുത്തു.