കോട്ടയം: സൗദി അറേബ്യയിലെ അൽ മൗവാസാത് ആശുപത്രിയിലേക്കു നഴ്സുമാരെ തെരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിംഗ് അഥവാ ജിഎൻഎം യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകൾക്ക് അപേക്ഷിക്കാം. ഒഴിവുകൾ 100. 25നു മുൻപ് www.norkaroots.net -എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റർവ്യൂ 28, 29 തീയതികളിൽ കൊച്ചിയിൽ നടക്കും. www.norkaroots.nte.