തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പാസ്പോർട്ട് പരിഷ്കരണം അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചു.
പത്താംക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഓറഞ്ച് കളർ പാസ്പോർട്ടും അതിനുമേൽ വിദ്യാഭ്യാസമുള്ളവർക്ക് നീല നിറത്തിലുള്ള പാസ്പോർട്ടും നൽകുമെന്നാണു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും നിർഭാഗ്യകരമായ ഈ തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനു വഴിയൊരുക്കും-അദ്ദേഹം പറ ഞ്ഞു.