+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. പ്രതാപനെതിരേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് ഹോ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റും ഹോ​​​ര്‍​ട്ടി​​​കോ​​​ര്‍​പ്പ് മു​​​ന്‍ എം​​​ഡി​​​യും കേ​​​ര​​​ള കാ​​​ര്‍​ഷി
ഡോ. പ്രതാപനെതിരേ  വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് ഹോ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റും ഹോ​​​ര്‍​ട്ടി​​​കോ​​​ര്‍​പ്പ് മു​​​ന്‍ എം​​​ഡി​​​യും കേ​​​ര​​​ള കാ​​​ര്‍​ഷി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​കെ. പ്ര​​​താ​​​പ​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു കൃ​​​ഷി​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍ കു​​​മാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഡോ. ​​​കെ. പ്ര​​​താ​​​പ​​​ന്‍ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ്റ്റേ​​​റ്റ് ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍, ഹോ​​​ര്‍​ട്ടി​​​കോ​​​ര്‍പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു ണ്ടെന്നാണുപ്രാഥമികപരിശോ ധയിൽ കണ്ടെത്തിയത്.