മലയാറ്റൂർ: ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന ആതുരസേവന കൂട്ടായ്മയുടെ സ്ഥാപകൻ ഫാ. ജോർജ് കുറ്റിക്കലിന്റെ 31-ാം ചരമദിനം നാളെ മലയാറ്റൂർ മാർവലാഹ് ആശ്രമത്തിൽ ആചരിക്കും.
രാവിലെ 9.30ന് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും നടത്തും.