കുട്ടിക്കാനം: മരിയൻ കോളജ് ഇക്കണോമിക്സ് വിഭാഗവും കോളജ് സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റും സംയുക്തമായി നാളെ മുതൽ ദേശീയ സെമിനാർ നടത്തും. സുസ്ഥിര വികസനം ഇക്കണോമിക്സിൽ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രണ്ടുദിവസം നീണ്ടു നിൽക്കുന്ന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.
സത്യസായ് യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ. വിശ്വനാഥ് പണ്ഡിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇക്കണോമിക്കൽ സുസ്ഥിര വികസനം, ബിസിനസ് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോളജ് പ്രൻസിപ്പൽ ഫാ. റോയി പഴയപറന്പിൽ, മാനേജർ ഫാ. ജയിംസ് കോഴിമല എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.