കൊച്ചി: ജീവിതത്തിന്റെ നല്ലൊരു പങ്കും കെഎസ്ആർടിസിയിൽ ജോലി ചെയ്തു വാർധക്യത്തിൽ അവർക്ക് തുണയാകേണ്ട സർക്കാർ അവരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും തള്ളിവിടരുതെന്ന് ആം ആദ്മി പാർട്ടി.സർക്കാർ ഏറ്റെടുത്ത് പെൻഷനുകളും ശന്പളവും കൃത്യസമയത്ത് വിതരണം ചെയ്യണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.