+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രിവി​രു​ദ്ധ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി

കൊ​​​ച്ചി: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​ത​​ൽ സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ
ല​ഹ​രിവി​രു​ദ്ധ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി
കൊ​​​ച്ചി: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​ത​​ൽ സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും മ​​​ദ്യ​​ശാ​​​ല​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 200 മീ​​​റ്റ​​​റി​​​ൽ നി​​​ന്നു 50 മീ​​​റ്റ​​​റാ​​​യി കു​​​റ​​​ച്ച ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ​ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രയി​​​ൽ കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ​​​ അ​​​ധ്യ​​​ക്ഷ​​​ത​​​ വഹിച്ചു.