കൊച്ചി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നാഗ്പു രിൽ നടന്ന 55-ാമത് നാഷണൽ കോണ്‍ഫറൻസിൽ ഡേ ാ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. ടി.വി. രവി എന്നിവർക്കു ഫാക്കൽറ്റി ഓഫ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഫേലോഷിപ് ലഭിച്ചു.
ഡോ. എം.ഐ. ജുനൈദ് റഹ്മാൻ എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി മെഡിക്കൽ ഡയറക്ടറും ഡോ. ടി.വി. രവി എറണാകുളം മെഡിക്കൽ സെന്ററിലെ പീഡിയാട്രിക് വിഭാഗം മേധാവിയുമാണ്.