തിരുവനന്തപുരം: സ്വത്തുവിവരം സംബന്ധിച്ച 2017-ലെ വാര്‍ഷിക പത്രികാ സമര്‍പ്പണം നടത്തേണ്ട സെക്രട്ടേറിയറ്റിലെ പാര്‍ടൈം കണ്ടിൻജന്റ് ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരും 31നകം നടത്തണം. എല്ലാ വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാരും നിശ്ചിത സമയത്തിനകം സ്വത്തു വിവരം സമര്‍പ്പിക്കണം.