+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.​ കെ.​ പ്ര​താ​പ​നെ​തി​രാ​യ വി​ജി​ല​ൻ​സ് കേ​സ് റ​ദ്ദാ​ക്കി

കൊ​​​​ച്ചി: കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ലെ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ൻ എം​​​​ഡി ഡോ.​ ​​​കെ.​ പ്ര​​​​താ​​​​പ​​​​നെ​​​​തി​​​​രാ​​​​യ വി​​​​ജി​​​​ല​​​​ൻ​​​​സ് കേ
ഡോ.​ കെ.​ പ്ര​താ​പ​നെ​തി​രാ​യ  വി​ജി​ല​ൻ​സ് കേ​സ് റ​ദ്ദാ​ക്കി
കൊ​​​​ച്ചി: കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ലെ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ൻ എം​​​​ഡി ഡോ.​ ​​​കെ.​ പ്ര​​​​താ​​​​പ​​​​നെ​​​​തി​​​​രാ​​​​യ വി​​​​ജി​​​​ല​​​​ൻ​​​​സ് കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. 12 ഫീ​​​​ൽ​​​​ഡ് അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​തി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ തൃ​​​​ശൂ​​​​ർ വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ത്വ​​​​രി​​​​താ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ നേ​​​​ര​​​​ത്തെ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സാ​​​​ന്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​ളി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി വി​​​​ജി​​​​ല​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ടും ന​​​​ൽ​​​​കി.