+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ൽ ഷാ​യും ഗോ​വി​ന്ദും ഒ​ന്നി​ക്കു​ന്ന ച​ങ്ങാ​യി

പ​റ​വ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ച്ചാ​പ്പി, ഹ​സീ​ബ് എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ അ​മ​ൽ ഷാ​യും ഗോ​വി​ന്ദും ച​ങ്ങാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ആ​ക്ഷ​ൻ
അ​മ​ൽ ഷാ​യും ഗോ​വി​ന്ദും ഒ​ന്നി​ക്കു​ന്ന ച​ങ്ങാ​യി

പ​റ​വ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ച്ചാ​പ്പി, ഹ​സീ​ബ് എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ അ​മ​ൽ ഷാ​യും ഗോ​വി​ന്ദും ച​ങ്ങാ​യി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​നു ശേ​ഷം മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ സു​ധേ​ഷാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പുതുമുഖ താരം ശ്രീലക്ഷ്മിയാണ് സിനിമയിലെ നായിക. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ജാ​ഫ​ർ ഇ​ടു​ക്കി, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം പ്ര​ദീ​പ്, വി​നോ​ദ് കോ​വൂ​ർ ,സു​ഗു​ണേ​ഷ്, മ​ഞ്ജു പ​ത്രോ​സ്, അ​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.