+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​താ​ഗ​ത നി​യ​മലം​ഘ​നം: ന​ട​പ​ടി​ ഗുണപ്രദമല്ല

ക​​​ണ്ണൂ​​​ർ: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​ടി​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി. ലൈ
ഗ​താ​ഗ​ത നി​യ​മലം​ഘ​നം:  ന​ട​പ​ടി​ ഗുണപ്രദമല്ല
ക​​​ണ്ണൂ​​​ർ: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​ടി​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി. ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കേ​​​ണ്ട നി​​​യ​​​മ​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​പോ​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​ണ്ണ​​​ട​​​യ്ക്കു​​​ക​​​യാ​​​ണ്. മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​ക, അ​​​മി​​​ത​​​വേ​​​ഗം, അ​​​മി​​​ത​​ഭാ​​​രം ക​​​യ​​​റ്റു​​ക, മൊ​​​ബൈ​​​ൽ ഫോ​​​ണി​​ൽ സം​​​സാ​​​രി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​ക തു​​​ട​​​ങ്ങി​​​യ​​​വ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ പി​​​ഴ ഈ​​​ടാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു പോ​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​ത്.

18 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​ന്ന​​ത് പോ​​​ലീ​​​സി​​​ന് ത​​​ല​​​വേ​​​ദ​​​ന​​​യാ​​യി മാ​​​റു​​​ക​​​യാ​​​ണ്. മൂ​​​ന്നു​​പേ​​​രു​​​മാ​​​യു​​​ള്ള ബൈ​​​ക്ക് യാ​​​ത്ര​​​യ്ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.