തിരുവനന്തപുരം: ക്രിസ്മസ്/പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്/വൈന്‍ ഉത്പാദകര്‍ തുടങ്ങിയവയില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.