കൊച്ചി: ആളുകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത മന്ത്രിമാരാണ് എം.എം. മണിയും മേഴ്സിക്കുട്ടിയമ്മയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മഹിളാ മോർച്ച കൊച്ചിയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.