+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്ഭാ​ഷ ഷീ​ൽ​ഡ് അ​വാ​ർ​ഡ് യൂ​ണി​യ​ൻ ബാ​ങ്കി​ന്

കൊ​​​​ച്ചി: ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പ​​​​ച്ച​​​​തി​​​​നു 201617 വ​​​​ർ​​​​ഷ​​​​ത്തെ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ
രാ​ജ്ഭാ​ഷ ഷീ​ൽ​ഡ് അ​വാ​ർ​ഡ്  യൂ​ണി​യ​ൻ ബാ​ങ്കി​ന്
കൊ​​​​ച്ചി: ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പ​​​​ച്ച​​​​തി​​​​നു 2016-17 വ​​​​ർ​​​​ഷ​​​​ത്തെ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ രാ​​​​ജ്ഭാ​​​​ഷ ഷീ​​​​ൽ​​​​ഡ് അ​​​​വാ​​​​ർ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​റ​​​​ണാ​​​​കു​​​​ളം റീ​​​​ജ​​​​ണ്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്ന് സൗ​​​​ത്ത്- വെ​​​​സ്റ്റ് റീ​​​​ജ​​​​ണി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ബാ​​​​ങ്കാ​​​​യി​​​​ട്ടാ​​​​ണ് യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്ത് സ​​​​മാ​​​​പി​​​​ച്ച റീ​​​​ജ​​​​ണ​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി കി​​​​ര​​​​ണ്‍ റി​​​​ജ്ജു​​​​വി​​​​ൽ നി​​​​ന്ന് ഡി​​​​ജി​​​​എം പി.​​​​എ​​​​സ്. രാ​​​​ജ​​​​ൻ അ​​​​വാ​​​​ർ​​​​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.