+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒാഖി ദുരിതാശ്വാസത്തിനു ദീപികയും

തീ​​​ര​​​ങ്ങ​​​ളി​​​ലെ നെ​​​ഞ്ചു ത​​​ക​​​ർ​​​ക്കു​​​ന്ന നി​​​ല​​​വി​​​ളി​​​ക​​​ൾ കേ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വു​​​ന്ന​​​ത​​​ല്ല, ക​​​ട​​​ല​​​ട​​​ങ്ങി​​​യി​​​ട്ടും ക​​​ദ​​​ന​​​ക്ക​​​ട​​​ൽ ഇ​​​പ്പോ
ഒാഖി ദുരിതാശ്വാസത്തിനു ദീപികയും
തീ​​​ര​​​ങ്ങ​​​ളി​​​ലെ നെ​​​ഞ്ചു ത​​​ക​​​ർ​​​ക്കു​​​ന്ന നി​​​ല​​​വി​​​ളി​​​ക​​​ൾ കേ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വു​​​ന്ന​​​ത​​​ല്ല, ക​​​ട​​​ല​​​ട​​​ങ്ങി​​​യി​​​ട്ടും ക​​​ദ​​​ന​​​ക്ക​​​ട​​​ൽ ഇ​​​പ്പോ​​​ഴും ഇ​​​ര​​​ന്പു​​​ക​​​യാ​​​ണ്. തീ​​​ര​​​ത്തി​​​ന്‍റെ ക​​​ണ്ണീ​​​രി​​​നു സാ​​​ന്ത്വ​​​ന​​​മേ​​​കാ​​​ൻ ദീ​​​പി​​​ക​​​യും ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ്ബും കൈ​​​കോ​​​ർ​​​ക്കു​​​ന്നു.

ഒാ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വ​​​രൂ​​​പി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​ലേ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഒാ​​​ഖി ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കൊ​​​ച്ചി വെ​​​ണ്ണ​​​ല സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ കെ​​​സി​​​ബി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​റ​​​ന്നി​​​ട്ടു​​​ള്ള സൈ​​​ക്ലോ​​​ൺ ഒാ​​​ഖി റി​​​ലീ​​​ഫ് ഫ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് സം​​​ഭാ​​​വ​​​ന​​​ക​​​ൾ (ഓൺലൈനായോ ചെക്ക്/ഡ്രാഫ്റ്റ് വഴിയോ) ന​​​ൽ​​​കേ​​​ണ്ട​​​ത്. പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കു​​​ക: ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​ത്ര​​​മേ സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കൂ. അ​​​ക്കൗ​​​ണ്ട് : S.B. A/c. - 0423 0530 0000 8455, IFSC-SIBL 0000423