+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തോലിക്ക കോൺഗ്രസ് മനുഷ്യാവകാശസംരക്ഷണ റാലി വൈക്കത്ത്

വൈ​​​​ക്കം: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് വൈ​​​​ക്കം മേ​​​​ഖ​​​​ല​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ റാ​​​​ലി​​​​യും പൊ​​
കത്തോലിക്ക കോൺഗ്രസ് മനുഷ്യാവകാശസംരക്ഷണ റാലി വൈക്കത്ത്
വൈ​​​​ക്കം: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് വൈ​​​​ക്കം മേ​​​​ഖ​​​​ല​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ റാ​​​​ലി​​​​യും പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും 17നു ​​​​വൈ​​​​ക്ക​​​​ത്തു ന​​​​ട​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30നു 19 ​​​​ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​യി 4500 ഓ​​​​ളം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന വി​​​​ളം​​​​ബ​​​​ര വാ​​​​ഹ​​​​ന​​​​ജാ​​​​ഥ വെ​​​​ൽ​​​​ഫെ​​​​യ​​​​ർ സെ​​​​ന്‍റ​​​​റി​​​​നു മു​​​​ന്നി​​​​ലു​​​​ടെ ന​​​​ടേ​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും. തു​​​​ട​​​​ർ​​​​ന്ന് വെ​​​​ൽ​​​​ഫെ​​​​യ​​​​ർ സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ൽ​​​​ന​​​​ട റാ​​​​ലി ഫാ.​​​​ബെ​​​​ന്നി പാ​​​​റേ​​​​ക്കാ​​​​ട്ടി​​​​ൽ ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും.

വെ​​​​ൽ​​​​ഫെ​​​​യ​​​​ർ സെ​​​​ന്‍റ​​​​റി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സു​​​​പ്രീം കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ്, ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ, സി.​​​​കെ.​​​​ആ​​​​ശ എം​​​​എ​​​​ൽ​​​​എ, ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി റ​​​​വ.​​​​ഡോ.​​​​പോ​​​​ൾ ചി​​​​റ്റി​​​​ന​​​​പ്പി​​​​ള്ളി, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഫാ.​​​​ജോ​​​​ണ്‍ പു​​​​തു​​​​വ, ചെ​​​​ന്പി​​​​ൽ ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ന്പി​​​​ള്ളി, വെ​​​​ച്ചു​​​​രി​​​​ൽ ഫാ.​​​​ജോ​​​​യി ക​​​​ണ്ണ​​​​ന്പു​​​​ഴ, ചെ​​​​മ്മ​​​​ന​​​​ത്തു​​​​ക​​​​ര​​​​യി​​​​ൽ ഫാ.​​​​സാ​​​​ന്‍റോ ക​​​​ണ്ണ​​​​ന്പു​​​​ഴ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ വി​​​​ളം​​​​ബ​​​​ര ജാ​​​​ഥ ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ.​​​​പോ​​​​ൾ ചി​​​​റ്റി​​​​ന​​​​പ്പി​​​​ള്ളി (മേ​​​​ഖ​​​​ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ), ഫാ.​​​​പീ​​​​റ്റ​​​​ർ കോ​​​​യി​​​​ക്ക​​​​ര (മേ​​​​ഖ​​​​ല ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ), ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജ​​​​യ​​​​ൻ കോ​​​​ല​​​​ഞ്ചേ​​​​രി ,ജി​​​​ജോ ചെ​​​​റി​​​​യാ​​​​ൻ കൊ​​​​ണ്ടി​​​​യി​​​​ൽ, സാ​​​​ജു വാ​​​​ത​​​​പ്പ​​​​ള്ളി​​​​ൽ സി​​​​ബി ഉ​​​​പ്പാ​​​​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​തി​​​നാ​​​യി വി​​​​പു​​​​ല​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.