കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ വനിതാ മാധ്യമ പ്രവർത്തക സംഗമത്തിന്റെ (നാഷണൽ വുമണ്‍ ജേർണലിസ്റ്റ്സ് കോണ്‍ക്ലേവ്) ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഐ ആൻഡ് പിആർഡി ഡയറക്ടർ ടി.വി. സുഭാഷ്, വൈസ് ചെയർമാൻ കെ.സി. രാജഗോപാൽ, വനിതാ മാധ്യമപ്രവർത്തകരായ സരിത വർമ, ഗീത നസീർ, എസ്. ശ്രീകല, സരസ്വതി നാഗരാജൻ, വി.ഷീന, ജസ്റ്റീന തോമസ്, അനുപമ ജി. നായർ, ആശ മോഹൻ, കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. കോണ്‍ക്ലേവിനായി നടത്തിയ ലോഗോ ഡിസൈനിംഗ് മത്സരത്തിൽ കോഴിക്കോട് കുറ്റിയാടി സ്വദേശിനിയും മാധ്യമ പ്രവർത്തകയുമായ ടി.കെ. സക്കീന വിജയിയായി.
എൻ. മാധവൻകുട്ടി, കെ.ജി. ജ്യോതിർ ഘോഷ്, കെ. രാജഗോപാൽ, കെ. ഹേമലത എന്നവരടങ്ങിയ കമ്മിറ്റിയാണ് 60ഓളം പേർ പങ്കെടുത്ത മത്സരത്തിന്റെ വിധിനിർണയം നടത്തിയത്.