കൊച്ചി: മൊബൈൽ ആൻഡ് വെബ് ആപ്ലിക്കേഷൻ രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആൻഡ് ആൻഡ്രോയിഡ് ഇന്റേണ്‍ഷിപ് ട്രെയിനിംഗ് പ്രോഗ്രാമിന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വിവിധ നോളജ് സെന്ററുകളിൽ അപേക്ഷ ക്ഷണിച്ചു.
ബിഇ/ബിടെക്, ഡിഗ്രി, എംസിഎ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും കെൽട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: എറണാകുളം- 9207811879, തിരുവനന്തപുരം- 9207811878, മലപ്പുറം- 8943569056.