തിരുവനന്തപുരം: തപാൽ വകുപ്പിന്റെ ‘ദീൻദയാൽ സ്പർശ് യോജന’ സ്കോളർഷിപ് പദ്ധതിയുമായി ബന്ധപ്പെട്ട് 19ന് നടത്താൻ നിശ്ചയിച്ചിരുന്ന ഫിലാറ്റലി പ്രശ്നോത്തരി ജനുവരി എട്ടിലേക്കു മാറ്റി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 29.