തിരുവനന്തപുരം: റബർ വില സ്ഥിരതാ പദ്ധതി പ്രകാരമുള്ള മുഴുവൻ സബ്സിഡിയും ജനുവരി ഒന്നു മുതൽ വിതരണം ചെയ്യുമെന്നു ധന മന്ത്രി തോമസ് ഐസക് ഉറപ്പു നൽകിയതായി ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ചർച്ചയിൽ പ്രസിഡന്റ് ടോമി ഏബ്രഹാം കുരിശുംമൂട്ടിൽ, ജനറൽ സെക്രട്ടറി സി.ജെ. അഗസ്റ്റിൻ ചെട്ടിപ്പറന്പിൽ, വൈസ് പ്രസിഡന്റ് പ്രസിഡന്റ് അബ്ദുൾ നാസർ, എം.ടി. തോമസ്, ഡിറ്റോ തോമസ്, ഫിലിപ്പ് തോമസ്, ഷിബു ജയിംസ് എന്നിവർ പങ്കെടുത്തു.