+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു സ​​​ഹാ​​​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് രാ​​​ജ്യ​​​സ​​​ഭ ഡ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു സ​​​ഹാ​​​യം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക്
രാ​​​ജ്യ​​​സ​​​ഭ ഡ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ 50,000 രൂ​​​പ​​​യു​​​ടെ​​​യും മു​​​ൻ സ്പീ​​​ക്ക​​​റും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ വി.​​​എം. സു​​​ധീ​​​ര​​​ൻ 10,000 രൂ​​​പ​​​യു​​​ടെ​​​യും ചെ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കി.

ചേ​​​ർ​​​ത്ത​​​ല ട്രാ​​​വ​​​ൻ​​​കൂ​​​ർ മേ​​​റ്റ്സ് ആ​​​ൻ​​​ഡ് മാ​​​റ്റിം​​​ഗ് ക​​​മ്പ​​നി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് മ​​​ന്ത്രി ജി ​​​സു​​​ധാ​​​ക​​​ര​​​ൻ മു​​​ഖേ​​​ന കൈ​​​മാ​​​റി.

കേ​​​ര​​​ള പി​​​എ​​​സ്‌​​സി ചെ​​​യ​​​ർ​​​മാ​​​നും 20 അം​​​ഗ​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​മാ​​​യ 1.05 ല​​​ക്ഷം രൂ​​​പ​​​യും കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ഗെ​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​മാ​​​യ 1.45 ല​​​ക്ഷം രൂ​​​പ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള വ​​​ർ​​​ക്കിം​​​ഗ് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും വ​​​ഞ്ചി​​​യൂ​​​ർ റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ന്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ന​​​ൽ​​​കി.