ചേർത്തല: ഡിജിപിയുടെ ഒൗദ്യോഗിക വാഹനം ഓട്ടോയിലിടിച്ച് ആർ. ശ്രീലേഖയ്ക്കു പരിക്ക്. ദേശീയപാതയിൽ ചേർത്തല എക്സ്റേ കവലയ്ക്കു സമീപം ഇന്നലെ രാത്രിയാണ് അപകടം. ഇടിച്ച പെട്ടി ഓട്ടോ നിർത്താതെ പോയി. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു പോവുകയായിരുന്നു ഡിജിപി. ഡിജിപിയുടെ വലതുകാലിന് നിസാര പരിക്കേറ്റത്.
വിവരമറിഞ്ഞ് എത്തിയ ചേർത്തല പോലീസ് മറ്റൊരു ഡിജിപിക്കു മറ്റൊരു വാഹനം ഏർപ്പാടാക്കി.
വിവരമറിഞ്ഞ് എത്തിയ ചേർത്തല പോലീസ് മറ്റൊരു ഡിജിപിക്കു മറ്റൊരു വാഹനം ഏർപ്പാടാക്കി.