+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജേ​ക്ക​ബ് തോ​മ​സ് 18നു ​ഹാ​ജ​രാ​കണം

കൊ​​​ച്ചി: വി​​​വാ​​​ദ​​​മാ​​​യ പാ​​​റ്റൂ​​​ർ ഭൂ​​​മി​​​ക്കേ​​​സി​​​ൽ മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ഈ​ ​​മാ​​​സം 18നു ​​​നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി വ
ജേ​ക്ക​ബ് തോ​മ​സ് 18നു ​ഹാ​ജ​രാ​കണം
കൊ​​​ച്ചി: വി​​​വാ​​​ദ​​​മാ​​​യ പാ​​​റ്റൂ​​​ർ ഭൂ​​​മി​​​ക്കേ​​​സി​​​ൽ മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ഈ​ ​​മാ​​​സം 18നു ​​​നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ.​​​കെ. ഭ​​​ര​​​ത് ഭൂ​​​ഷ​​​ണ്‍ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​ണു ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തു​​​ന്ന​​​ത്. പാ​​​റ്റൂ​​​രി​​​ൽ വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സ്വീ​​​വേ​​​ജ് പൈ​​​പ്പ് ലൈ​​​ൻ മാ​​​റ്റി​​സ്ഥാ​​​പി​​​ച്ചു സ്വ​​​കാ​​​ര്യ ബി​​​ൽ​​​ഡ​​​ർ​​​ക്കു 12.75 സെ​​​ന്‍റ് ഭൂ​​​മി ല​​​ഭ്യ​​​മാ​​​ക്കി​​​യെ​​​ന്നാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ്.