കൊച്ചി : മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു മുൻ മന്ത്രി തോമസ്ചാണ്ടിക്കെതിരെ കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ്, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
മുമ്പു പരിഗണിച്ചിരുന്ന ഡിവിഷൻ ബെഞ്ചിൽനിന്നു മാറി പുതിയ ഡിവിഷനു ബെഞ്ചാണ് ഇപ്പോൾ ഹർജി പരിഗണിക്കുന്നത്.
മുമ്പു പരിഗണിച്ചിരുന്ന ഡിവിഷൻ ബെഞ്ചിൽനിന്നു മാറി പുതിയ ഡിവിഷനു ബെഞ്ചാണ് ഇപ്പോൾ ഹർജി പരിഗണിക്കുന്നത്.