തൊടുപുഴ: ന്യൂമാൻ കോളജ് രസതന്ത്ര വിഭാഗത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രസതന്ത്ര അധ്യാപക ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാനതല പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് അംഗങ്ങൾ അടങ്ങുന്ന ടീമുകളെ പങ്കെടുപ്പിക്കാം.
ജനുവരി നാലിന് കോട്ടയം ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ജെസിക്കുട്ടി ജോസഫ് മത്സരം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ അന്നേ ദിവസം രാവിലെ 9.30നും 10നും ഇടയിൽ സ്ഥാപനത്തിലെ തിരിച്ചറിയിൽ കാർഡും സ്ഥാപനാധികാരിയുടെ സാക്ഷ്യപത്രവുമായി കോളജിലെത്തി രജിസ്റ്റർ ചെയ്യണം. ഫോണ്.9447985258, 9497579673.