തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുളള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ 18 വയസ് പൂര്‍ത്തിയാകാത്ത സംസ്ഥാനത്തെ കുട്ടികളില്‍നിന്നു സ്റ്റൈപ്പൻഡ് ലഭിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ www.sjd.kerala.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ 30നു വൈകുന്നേരം അഞ്ചിനു മുമ്പ് തിരുവനന്തപുരത്തു പൂജപ്പുരയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫീസില്‍ തപാല്‍ മുഖാന്തരമോ നേരിട്ടോ സമര്‍പ്പിക്കണം. അവാര്‍ഡ് കരസ്ഥമാക്കിയ സംസ്ഥാനത്തെ കുട്ടികളില്‍ സ്വര്‍ണ മെഡല്‍ നേടിയ കുട്ടിക്ക് പ്രതിവര്‍ഷം 7500 രൂപയും വെളളിമെഡല്‍ നേടിയ കുട്ടിക്ക് പ്രതിവര്‍ഷം 5000 രൂപയും സ്റ്റൈപ്പൻഡ് നല്‍കും.