+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ: വനംമന്ത്രി കെ. രാജു

മൂ​​​​ന്നാ​​​​ർ: നീ​​​​ല​​​​വ​​​​സ​​​​ന്തം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്ന് വ​​​​നം​​​​മ​​​​ന്ത്രി ക
നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ: വനംമന്ത്രി കെ. രാജു
മൂ​​​​ന്നാ​​​​ർ: നീ​​​​ല​​​​വ​​​​സ​​​​ന്തം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്ന് വ​​​​നം​​​​മ​​​​ന്ത്രി കെ. ​​​​രാ​​​​ജു. 2018-ൽ ​​​​പൂ​​​​ക്കു​​​​ന്ന നീ​​​​ല​​​​ക്കു​​​​റി​​​​ഞ്ഞി കാ​​​​ണാ​​​​നെ​​​​ത്തു​​​​ന്ന സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ട്രാ​​​​ഫി​​​​ക്ക് കു​​​​രു​​​​ക്കു​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. മൂ​​​​ന്നാ​​​​റി​​​​ലെ​​​​ത്തു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​ഴ​​​​യ​​​​മൂ​​​​ന്നാ​​​​റി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് സൗ​​​​ക​​​​ര്യം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തുമെന്നുംഅ​​​​ദ്ദേ​​​​ഹംപ​​​​റ​​​​ഞ്ഞു.