കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. 2017ലെ ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരത്തിനു വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അർഹനായി.
പഞ്ചാബ് നാഷണൽ ബാങ്കാണ് ദേശീയ തലത്തിലെ ഏറ്റവും മികച്ച പൊതുമേഖല ബാങ്ക്. ആർബിആൽ ബാങ്ക് ലിമിറ്റിഡിനെ സ്വകാര്യ മേഖലയിലെ മികച്ച ബാങ്കായും ഇൻഡസ് ഇൻഡ്, യെസ് ബാങ്ക് എന്നിവയെ ന്യൂജനറേഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച ബാങ്കുകളായും തെരഞ്ഞടുത്തു.
കേരള ഗ്രാമീണ്‍ ബാങ്കിനാണ് ഗ്രാമീണ മേഖലയുടെ വികസനത്തിനുള്ള സമഗ്ര സംഭാവനക്കുള്ള അവാർഡ്.