+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അം​ഗ​ത്വം പു​തു​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​ര ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ജ​​​നു​​​വ​​​രി 19 വ​​​രെ അം​​​ഗ​​​ത്വം പു​​​തു​​​ക്കാം. ഒ​​​രു വ​​​ര്‍​ഷം മാ​​​ത്
അം​ഗ​ത്വം പു​തു​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​ര ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ജ​​​നു​​​വ​​​രി 19 വ​​​രെ അം​​​ഗ​​​ത്വം പു​​​തു​​​ക്കാം. ഒ​​​രു വ​​​ര്‍​ഷം മാ​​​ത്രം മു​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്ക് എ, ​​​ബി, സി, ​​​ഡി ക്ലാ​​​സു​​​ക​​​ളി​​​ല്‍ യ​​​ഥാ​​​ക്ര​​​മം വാ​​​ര്‍​ഷി​​​ക​​​മാ​​​യി അ​​​ട​​​യ്‌​​​ക്കേ​​​ണ്ട തു​​​ക​​​യ്ക്ക് പു​​​റ​​​മെ 200, 150, 100, 50 എ​​​ന്നീ നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ പി​​​ഴ​​​യ​​​ട​​​ച്ച് പു​​​തു​​​ക്കാം. ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ മു​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്ക് വാ​​​ര്‍​ഷി​​​ക​​​മാ​​​യി അ​​​ട​​​യ്‌​​​ക്കേ​​​ണ്ട അ​​​ത്ര​​​യും തു​​​ക ത​​​ന്നെ പി​​​ഴ​​​യ​​​ട​​​ച്ച് അം​​​ഗ​​​ത്വം പു​​​തു​​​ക്കാം.