തിരുവനന്തപുരം: പുനഃസംഘടനയ്ക്കുശേഷമുള്ള പ്രവാസി കേരളീയ കമ്മീഷന്റെ ആദ്യ സന്പൂർണ യോഗം എൻആർഐ കമ്മീഷൻ ഓഫീസിൽ ചേർന്നു.സംസ്ഥാനത്തെ 14 ജില്ലകളിലും പ്രവാസികൾക്കായി ബോധവത്ക്കരണ ക്യാന്പും അദാലത്തും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജനുവരി 11 ന് തൈക്കാടുള്ള നോർക്കാ റൂട്ട്സിലെ കമ്മീഷൻ ആസ്ഥാന മന്ദിരത്തിൽ രാവിലെ 11 നുസന്പൂർണ സിറ്റിംഗ് നടത്തും. ഡോ. ഷംസീർ വയലിൽ, സുബീർ പുഴയരുവത്ത്, ആസാദ് മാണ്ടയപ്പുറത്ത്, ബന്യാമീൻ എന്നിവർ പങ്കെടുത്തു.