തിരുവനന്തപുരം: ബൽജിയത്തിലെ ഇന്റർനാഷണൽ സിങ്ക് അസോസിയേഷനും ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള ദേശീയ അവാർഡിനു ശ്രീകാര്യത്തു പ്രവർത്തി ക്കുന്ന ഐസിഎആർ - കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോണിന്.
ഒരു ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പിഎസ്സി മുൻ ജോയിന്റ് സെക്രട്ടറി വിത്സണ് ജോർജിന്റെ ഭാര്യയും കൊട്ടാരക്കര കുഴിവിള സന്തോഷ് ഭവനിൽ കെ.വി. ജോണിന്റെ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) മകളുമാണ്.