കോഴിക്കോട്: അറിയാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ മാധ്യമങ്ങൾക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ജനാധിപത്യ വ്യവസ്ഥയിലെ നിർണായക പങ്ക് നിറവേറ്റാൻ മാധ്യമങ്ങൾ തയാറാവണമെന്നും തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ.
നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. ദിനകരൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, വി. ബാലഗോപാലൻ, കമാൽ വരദൂർ, ഗോപൻ നമ്പാട്ട്, കെ.എൻ. ലതാനാഥൻ, വർഗീസ് ചെമ്പോല, പി. കുഞ്ഞിരാമൻ, എം.പി. പത്മനാഭൻ, എം. രാജൻ, പി.എം. ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം കെഎൻഇഎഫ് പ്രസിഡന്റ് ജെയ്സൺ മാത്യു ഉദ്ഘാടനം ചെയ്തു. പി. ദിനകരൻ അധ്യക്ഷതവഹിച്ചു. വി. ബാലഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. ഗംഗാധരൻ, സി. അബൂബക്കർ, പി. വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.