ആലപ്പുഴ: ജെഎസ്എസ് (രാജൻ ബാബു വിഭാഗം)ഏഴാമത് സംസ്ഥാന സമ്മേളനം 26 മുതൽ 28വരെ തിരുവനന്തപുരം വിജെടി ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 26 പൂർണ സംസ്ഥാന കമ്മറ്റി ചേരും. 27ന് രാവിലെ പ്രകടനം, പൊതുസമ്മേളനം. കുമ്മനം രാജശേഖരൻ, സുരേഷ്ഗോപി എംപി തുഷാർ വെള്ളാപ്പള്ളി, സി.കെ. ജാനു, തുടങ്ങിയവർ പങ്കെടുക്കും.