കൊച്ചി: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റർനാഷണലിന്റെ മഹാസംഗമം ഇന്നു വൈകുന്നേരം അഞ്ചിന് എറണാകുളം മറൈൻ ഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സിഎസ്എസ് ഇന്റർനാഷണൽ ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിക്കും. കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്സിൽ (കെആർഎൽസിസി) പ്രസിഡന്റും കെസിബിസി അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം മുഖ്യപ്രഭാഷണവും വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ അനുഗ്രഹപ്രഭാഷണം നടത്തും.
മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, മാത്യു ടി. തോമസ്, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എംപി, ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലക്കൽ, ഡോ. ജോസഫ് കരിയിൽ, ഡോ. അലക്സ് വടക്കുംതല, ഡോ. സ്റ്റാൻലി റോമൻ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ. വിൻസെന്റ് സാമുവൽ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ, ഡോ. അന്തോണി സാമി പീറ്റർ അബീർ, ഡോ. ക്രിസ്തുദാസ് രാജപ്പൻ, നിയുക്ത ആലപ്പുഴ സഹായമെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറന്പിൽ, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.എം. മാണി, പി.ജെ. ജോസഫ്, എ.എം.ആരിഫ്, പി.സി. ജോർജ്, വി.എസ്. ശിവകുമാർ, എസ്. ശർമ, വി.ഡി. സതീശൻ, പി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.ജെ. മാക്സി, അൻവർ സാദത്ത്, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറന്പിൽ, റവ. ഡോ. പ്രസാദ് തെരുവത്ത്, ഷെറി ജെ. തോമസ് എന്നിവർ ആശംസകളർപ്പിക്കും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. മഹാസംഗമത്തിനു മുന്നോടിയായുള്ള ബൈബിൾ ദീപശിഖ പതാക പ്രയാണങ്ങൾ ഇന്നലെ എറണാകുളം മറൈൻഡ്രൈവിൽ എത്തി.