+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ നീക്കം പ്രതിഷേധാർഹം: ചെന്നിത്തല

ആ​​ല​​പ്പു​​ഴ: നീ​​ല​​ക്കു​​റി​​ഞ്ഞി ഉ​​ദ്യാ​​ന​​ത്തി​​ന്‍റെ വി​​സ്തൃ​​തി കു​​റ​​യ്ക്കാ​​നു​​ള്ള സ​​ർ​​ക്കാ​​ർ നീ​​ക്കം കൈ​​യേ​​റ്റ​​ക്കാ​​രെ സം​​ര​​ക്ഷി​​ക്കാ​​നാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്
സർക്കാർ നീക്കം പ്രതിഷേധാർഹം: ചെന്നിത്തല
ആ​​ല​​പ്പു​​ഴ: നീ​​ല​​ക്കു​​റി​​ഞ്ഞി ഉ​​ദ്യാ​​ന​​ത്തി​​ന്‍റെ വി​​സ്തൃ​​തി കു​​റ​​യ്ക്കാ​​നു​​ള്ള സ​​ർ​​ക്കാ​​ർ നീ​​ക്കം കൈ​​യേ​​റ്റ​​ക്കാ​​രെ സം​​ര​​ക്ഷി​​ക്കാ​​നാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. പ​​ട​​യൊ​​രു​​ക്കം ജാ​​ഥ​​യു​​ടെ ഭാ​​ഗ​​മാ​​യി ആ​​ല​​പ്പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജോ​​യ്സ് ജോ​​ർ​​ജി​​നെ പോ​​ലു​​ള്ള​​വ​​രെ സം​​ര​​ക്ഷി​​ക്കാ​​നാ​​ണ് ഈ ​നീ​ക്കം.

വി​​.എ​​സ്. മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ​​യാ​​ണ് ഉ​​ദ്യാ​​ന​​ത്തി​​നു ഭൂ​​മി ന​​ൽ​​കി​​യ​​ത് അ​​തി​​നാ​​ൽ വി​​ഷ​​യ​​ത്തി​​ൽ വി​​.എ​​സ്.നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്ക​​ണം. എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ വീ​​ണ്ടും മ​​ന്ത്രി​​യാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം ധാ​​ർ​​മി​​ക ബോ​​ധ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണ്. ജ​​സ്റ്റീ​​സ് പി.​​എ​​സ്. ആ​​ന്‍റ​​ണി ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വി​​ട​​ണം. വി​​ഷ​​യ​​ത്തി​​ൽ സി​​പി​​ഐ നി​​ല​​പാ​​ട് അ​​പ​​ഹാ​​സ്യ​​മാ​​ണെ​​ന്നും ചെ​​ന്നി​​ത്ത​​ല കു​റ്റ​പ്പെ​ടു​ത്തി.