+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദ്യ ഒാർഗാനിക് സർട്ടിഫിക്കേഷൻ കേന്ദ്രം എംജി വാഴ്സിറ്റിയിൽ; 50 കോ​ടി അനുവദിച്ചു

കോ​​ട്ട​​യം: അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സു​​സ്ഥി​​ര ജൈ​​വ​​കൃ​​ഷി പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ർ​​ഗാ​​നി​​ക് സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ കേ​​ന്ദ്രം തു​ട​ങ്ങാ​ൻ എം​
ആദ്യ ഒാർഗാനിക് സർട്ടിഫിക്കേഷൻ കേന്ദ്രം എംജി വാഴ്സിറ്റിയിൽ; 50 കോ​ടി അനുവദിച്ചു
കോ​​ട്ട​​യം: അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ സു​​സ്ഥി​​ര ജൈ​​വ​​കൃ​​ഷി പ​​ഠ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ർ​​ഗാ​​നി​​ക് സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ കേ​​ന്ദ്രം തു​ട​ങ്ങാ​ൻ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി 50 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചു.

ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​ൻ​​ഡി​​ക്കേ​​റ്റാ​​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണി​ത്. പ​​ദ്ധ​​തി​​രേ​​ഖ കി​​ഫ്ബി​​ക്കു സ​​മ​​ർ​​പ്പി​​ക്കും. ജൈ​​വ സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​നി​​ൽ പോ​​സ്റ്റ്ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ കോ​​ഴ്സ് തു​ട​ങ്ങു​ന്ന​​തി​​ന്‍റെ​​യും ജൈ​​വോ​​ല്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ഓ​​ർ​​ഗാ​​നി​​ക് സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലു​​മാ​​ണ് എം​​ജി ഓ​​ർ​​ഗാ​​നി​​ക് സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​നു പ​​ദ്ധ​​തി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്. അ​​ക്കാ​​ദ​​മി​​ക് ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി, എ​​ക്സ്റ്റ​​ൻ​​ഷ​​ൻ, സു​​സ​​ജ്ജ​​മാ​​യ പ​​രി​​ശോ​​ധ​​നാ ല​​ബോ​​റ​​ട്ട​​റി തു​​ട​​ങ്ങി​​യ​​വ പ​​ദ്ധ​​തി​​യി​​ൽ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്നു.

കാ​ർ​ഷി​ക മ്യൂ​സി​യം

കാ​​ർ​​ഷി​​ക​ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, കൃ​​ഷി​​ഗീ​​ത​​ങ്ങ​​ൾ, സം​​ഗീ​​തോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, അ​​പൂ​​ർ​​വ വി​​ത്തി​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്കാ​​യു​​ള്ള കാ​​ർ​​ഷി​​ക മ്യൂ​​സി​​യം സ്ഥാ​​പി​​ക്കാ​നും സി​​ൻ​​ഡി​​ക്കേ​​റ്റ് അ​​നു​​മ​​തി ന​​ൽ​​കി. ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​ഗോ​​ള​​നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​ത്താ​ൻ റൂ​​സാ ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ 9.55 കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്കും അ​നു​മ​തി​യാ​യി.