+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിയിൽ നാ​ലു വി​മാ​ന​ങ്ങ​ൾ വഴി തി​രി​ച്ചുവി​ട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: ക​​​ന​​​ത്ത മൂ​​​ട​​​ൽ മ​​​ഞ്ഞി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​റ​​​ങ്ങേ​​​ണ
കൊച്ചിയിൽ നാ​ലു വി​മാ​ന​ങ്ങ​ൾ വഴി തി​രി​ച്ചുവി​ട്ടു
നെ​​​ടു​​​മ്പാ​​​ശേ​​​രി: ക​​​ന​​​ത്ത മൂ​​​ട​​​ൽ മ​​​ഞ്ഞി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​റ​​​ങ്ങേ​​​ണ്ട നാ​​​ല് വി​​​മാ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ചു​​വി​​​ട്ടു. 7.10ന് ​​​കൊ​​​ച്ചി​​​യി​​​ൽ ഇ​​​റ​​​ങ്ങേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​സ്ക്ക​​​റ്റി​​​ൽ​​നി​​​ന്നു​​​ള്ള ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കും എ​​​യ​​​ർ​​ഏ​​​ഷ്യ​​​യു​​​ടെ ബം​​​ഗ​​ളൂ​​​രു​​വി​​ൽ​​നി​​​ന്നു​​​ള്ള വി​​​മാ​​​നം തി​​​രി​​​കെ ബം​​ഗ​​ളൂ​​രു​​വി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​വിട്ടു.