+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ്: ജാ​മ്യം റ​ദ്ദാ​ക്കി

കൊ​​​ച്ചി: വാ​​​ള​​​യാ​​​ർ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ലെ ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ​​​ക്കു പാ​​​ല​​​ക്കാ​​​ട് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യം ഹൈ​​​ക്കോ​​
വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ്: ജാ​മ്യം റ​ദ്ദാ​ക്കി
കൊ​​​ച്ചി: വാ​​​ള​​​യാ​​​ർ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ലെ ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ​​​ക്കു പാ​​​ല​​​ക്കാ​​​ട് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ഒ​​​ന്നാം പ്ര​​​തി വ​​​ലി​​​യ മ​​​ധു​​​വെ​​​ന്ന മ​​​ധു, മൂ​​​ന്നാം പ്ര​​​തി പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യ​​​മാ​​​ണു ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി.