+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലു മെ​ഡി​. എ​ക്സ്പോ​കൾ സംഘടിപ്പിക്കും

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ആ​​​ഗോ​​​ള വി​​​പ​​​ണി നേ​​​ടി​​​യെ​​ടു​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഇ​​​ന്ത്യ വാ​​​ല്യൂ ഹെ​​​ൽ​​​ത്ത് സം​​
നാ​ലു മെ​ഡി​. എ​ക്സ്പോ​കൾ സംഘടിപ്പിക്കും
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ആ​​​ഗോ​​​ള വി​​​പ​​​ണി നേ​​​ടി​​​യെ​​ടു​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഇ​​​ന്ത്യ വാ​​​ല്യൂ ഹെ​​​ൽ​​​ത്ത് സം​​​രം​​​ഭം തു​​​ട​​​ങ്ങി. നാ​​​ല് മെ​​​ഡി​​​ക്ക​​​ൽ എ​​​ക്സ്പോ​​​ക​​ൾ ന​​​ട​​​ത്തു​​​മെ​​ന്നു സം​​ഘാ​​ട​​ക​​ർ പ​​​റ​​​ഞ്ഞു. 2018 ഏ​​​പ്രി​​​ൽ 24 മു​​​ത​​​ൽ 26വ​​​രെ ഒ​​​മാ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ, മേ​​​യ് 10 മു​​​ത​​​ൽ 12 വ​​​രെ കെ​​​നി​​​യ, സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ 27 വ​​​രെ നെ​​​യ്റോ​​​ബി, ഒ​​​ക്ട​​​ടോ​​​ബ​​​ർ 10 മു​​​ത​​​ൽ 12വ​​​രെ നൈ​​​ജീ​​​രി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മെ​​​ഡി​​​ക്ക​​​ൽ എ​​​ക്സ്പോ.