ആലപ്പുഴ: 17-ാമത് പി.ടി. ചാക്കോ ഫൗണ്ടേ ഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനാണ് ഇത്തവണത്തെ പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ട്രോഫി ചന്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിനു നൽകാനും തീരുമാനിച്ചു.
പി.ടി. ചാക്കോ ഫൗണ്ടേ ഷൻ സംസ്ഥാന ചെയർമാൻ മുക്കം ബേബി, കണ്‍വീനർമാരായ പി.പി. ജോസഫ് കോട്ടയം, പി.ഡി. ജോസഫ് പാലയ്ക്കൽ എന്നിവർ അറിയിച്ചു.
പി.ടി. ചാക്കോ ഫൗണ്ടേ ഷൻ സംസ്ഥാന ചെയർമാൻ മുക്കം ബേബി, കണ്‍വീനർമാരായ പി.പി. ജോസഫ് കോട്ടയം, പി.ഡി. ജോസഫ് പാലയ്ക്കൽ എന്നിവർ അറിയിച്ചു.