തിരുവനന്തപുരം: പ്രൈമറി തലത്തില്‍ ഭാഷാ പിന്നോക്കാവസ്ഥ അനുവഭിക്കുന്ന മുഴുവന്‍ കുട്ടികളെയും ഭാഷാപരമായ മികവിലേക്ക് ഉയര്‍ത്തുന്നതിന് എസ്എസ്എ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സ്കൂളുകളിലും നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.