+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ന്നി: യു​എ​ഇ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ന്നി ത​ട​ത്തി​ൽ ജോ​യു​ടെ മ​ക​ൻ ആ​ൽ​ബ​ർ​ട്ടി​ന്‍റെ (18) മൃ​ത​ദേ​ഹ​മാ​ണ് ഒ​മാ​ൻ അ​തി​ർ​ത്
യു​എ​ഇ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കോ​ന്നി: യു​എ​ഇ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ന്നി ത​ട​ത്തി​ൽ ജോ​യു​ടെ മ​ക​ൻ ആ​ൽ​ബ​ർ​ട്ടി​ന്‍റെ (18) മൃ​ത​ദേ​ഹ​മാ​ണ് ഒ​മാ​ൻ അ​തി​ർ​ത്തി​യി​ൽ സ​രൂ​ജ് ഡാ​മി​നു സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പ് ആ​ൽ​ബ​ർ​ട്ട് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ടു​ക​യും കാ​ണാ​താ​കു​ക​യു​മാ​യി​രു​ന്നു.